FOREIGN AFFAIRSപാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; അവിഹിത ബന്ധം ആരോപിച്ച് പാക്കിസ്ഥാനില്‍ ദമ്പതിമാരെ വെടിവച്ചു കൊന്നു; 13 പേര് അറസ്റ്റില്‍; ഗോത്ര നേതാവ് വിധിച്ച വധശിക്ഷ നടപ്പിലാക്കിയതെന്നും, ദുരഭിമാനക്കൊലയെന്നും നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്22 July 2025 5:27 PM IST